നിശയാണീ പകലിന്‍റെ ശത്രു
നിലവാണീ രാവിന്‍റെ മിത്രം
എത്ത്തിനോക്കുന്നിതാ താര
ഗണങ്ങള്‍ എന്‍ വള്ളി കുടിലിലെക്കായി
തോനുന്നു ഈ താരഗണങ്ങള്‍
എന്നെ മാടി വിളിക്കുന്നതായി
കേട്ടിരിക്കുന്നു മുന്പേ ഞാന്‍
നമ്മുടെ പൂര്‍വികര്‍ ആണ് അവരെന്നു
പുണ്യങ്ങള്‍ ചെയ്തുള്ള പൂര്‍വിക ലോകം
ചേരുന്നു വിശാലമാം സ്വര്‍ഗതിലെക്കായ്
ശ്യാമമാം രാവിന്‍റെ ഏകാന്തതയില്‍
കാണുന്നു ഈ പുതു തലമുറയെ
സൗമ്യ രവീന്ദ്രന്
2008 ജൂലൈ 26, ശനിയാഴ്‌ച
2008 ജൂലൈ 22, ചൊവ്വാഴ്ച
റോസ്മേരി പറഞ്ഞത്
നീ എന്‍റെ സ്നേഹത്തെ ഭയപ്പെടരുതു
അത് നിന്നില്‍ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല
നീ എന്‍റെ സൌഹൃദത്തെ സന്ദീതിക്കരുത്
അത് നിന്നെ സ്വന്ത മാക്കണം എന്നാഗ്രഹിക്കുന്നില്ല
നിനക്കു എന്‍റെ സ്നേഹത്തില്‍ കുട്ടാ ബോധ മരുത്
മറ്റൊരാളുടെത് മടക്കിവങ്ങിയല്ല ഞാന്‍ നിനക്കു നല്കുന്നത്
അത് നിന്നില്‍ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല
നീ എന്‍റെ സൌഹൃദത്തെ സന്ദീതിക്കരുത്
അത് നിന്നെ സ്വന്ത മാക്കണം എന്നാഗ്രഹിക്കുന്നില്ല
നിനക്കു എന്‍റെ സ്നേഹത്തില്‍ കുട്ടാ ബോധ മരുത്
മറ്റൊരാളുടെത് മടക്കിവങ്ങിയല്ല ഞാന്‍ നിനക്കു നല്കുന്നത്
2008 ജൂലൈ 21, തിങ്കളാഴ്‌ച
പ്രണയം
എന്‍റെ പ്രണയം ഒരുപാടു നിറങ്ങളോടായിരുന്നു,
ഒരുപാടു സ്വപ്നങ്ങളോടായിരുന്നു,
സപ്ത സ്വരങ്ങളോടായിരുന്നു
നിശ്ശബ്ട സംഗീതത്തോടായിരുന്നു
മഴവില്ലിന്റെ ചാരുതയോടായിരുന്നു
ഒരുപാടു സ്വപ്നങ്ങളോടായിരുന്നു,
സപ്ത സ്വരങ്ങളോടായിരുന്നു
നിശ്ശബ്ട സംഗീതത്തോടായിരുന്നു
മഴവില്ലിന്റെ ചാരുതയോടായിരുന്നു
അപൂര്‍ണം
കാത്തിരുന്നൊരു നേരമയിതാ
വീനുകിട്ടിയോരോര്‍മയും
കൈകള്‍ മീട്ടുന്നു ഞാനെന്‍ പുസ്തകതാളിലൂടെ
--------------------------------------------
നിശബ്ധ സൌഹൃദ മേനിക്കെകിയതെകന്ത വസമെങ്ങിലും
അലിയുന്നു ഞാന്‍അതിലൊരു കനുനീര്തുള്ളിപോല്‍
വീനുകിട്ടിയോരോര്‍മയും
കൈകള്‍ മീട്ടുന്നു ഞാനെന്‍ പുസ്തകതാളിലൂടെ
--------------------------------------------
നിശബ്ധ സൌഹൃദ മേനിക്കെകിയതെകന്ത വസമെങ്ങിലും
അലിയുന്നു ഞാന്‍അതിലൊരു കനുനീര്തുള്ളിപോല്‍
പൊയ്പോയ കാലങ്ങള്‍
പൊയ്പോയ കാലങ്ങള്‍ ഓര്‍കുംബോഴെന്‍ മനം
അഞ്ജാതമാം ഒരു വഴി ത്താരയില്‍
നിസബ്ദമാം ഇന്നെന്‍ ഓര്‍മകളെ
നിങ്ങള്‍ അകന്നകന്നു പോകുന്നുവോ
അകന്നകന്നെന്നെന്കോ മറയുന്നുവോ
അഞ്ജാതമാം ഒരു വഴി ത്താരയില്‍
നിസബ്ദമാം ഇന്നെന്‍ ഓര്‍മകളെ
നിങ്ങള്‍ അകന്നകന്നു പോകുന്നുവോ
അകന്നകന്നെന്നെന്കോ മറയുന്നുവോ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)