2008 ജൂലൈ 21, തിങ്കളാഴ്‌ച

പ്രണയം

എന്‍റെ പ്രണയം ഒരുപാടു നിറങ്ങളോടായിരുന്നു,
ഒരുപാടു സ്വപ്നങ്ങളോടായിരുന്നു,
സപ്ത സ്വരങ്ങളോടായിരുന്നു
നിശ്ശബ്ട സംഗീതത്തോടായിരുന്നു
മഴവില്ലിന്റെ ചാരുതയോടായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: