2008 ജൂലൈ 22, ചൊവ്വാഴ്ച

റോസ്മേരി പറഞ്ഞത്

നീ എന്‍റെ സ്നേഹത്തെ ഭയപ്പെടരുതു
അത് നിന്നില്‍ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല
നീ എന്‍റെ സൌഹൃദത്തെ സന്ദീതിക്കരുത്
അത് നിന്നെ സ്വന്ത മാക്കണം എന്നാഗ്രഹിക്കുന്നില്ല
നിനക്കു എന്‍റെ സ്നേഹത്തില്‍ കുട്ടാ ബോധ മരുത്
മറ്റൊരാളുടെത് മടക്കിവങ്ങിയല്ല ഞാന്‍ നിനക്കു നല്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല: