നിശയാണീ പകലിന്‍റെ ശത്രു
നിലവാണീ രാവിന്‍റെ മിത്രം
എത്ത്തിനോക്കുന്നിതാ താര
ഗണങ്ങള്‍ എന്‍ വള്ളി കുടിലിലെക്കായി
തോനുന്നു ഈ താരഗണങ്ങള്‍
എന്നെ മാടി വിളിക്കുന്നതായി
കേട്ടിരിക്കുന്നു മുന്പേ ഞാന്‍
നമ്മുടെ പൂര്‍വികര്‍ ആണ് അവരെന്നു
പുണ്യങ്ങള്‍ ചെയ്തുള്ള പൂര്‍വിക ലോകം
ചേരുന്നു വിശാലമാം സ്വര്‍ഗതിലെക്കായ്
ശ്യാമമാം രാവിന്‍റെ ഏകാന്തതയില്‍
കാണുന്നു ഈ പുതു തലമുറയെ
2 അഭിപ്രായങ്ങൾ:
കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു
"ശ്യാമമാം രാവിന്‍റെ ഏകാന്തതയില്‍
കാണുന്നു ഈ പുതു തലമുറയെ." !!!
അതെങ്ങനെ..... ????
നന്‍മകള്‍ നേരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ